വീക്ഷണം

A1.9.1970 ല്‍ സംയോജനം നടക്കുന്ന സമയത്ത് കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാരായിരുന്നു ബേങ്കിന്റെ പ്രസിഡണ്ട്. തുടര്‍ന്ന് അറാക്കല്‍ കുഞ്ഞിരാമന്‍ , പി.കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, എ.വി.ഗോപാലന്‍ നമ്പ്യാര്‍ , പി.വി. രാഘവന്‍ , ടി.ഒ. നാരായണന്‍ , പി. പത്മനാഭന്‍ എന്നിവര്‍ ബേങ്കിന്റെ പ്രസിഡണ്ടുമാരായിരുന്നിട്ടുണ്ട്. അതില്‍ കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ , അറാക്കല്‍ കുഞ്ഞിരാമന്‍ , പി.കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ , പി.വി. രാഘവന്‍ എന്നിവര്‍ ഇന്ന് നമ്മോടൊപ്പമില്ല..

  ലക്ഷ്യo

1.9.1970 മുതല്‍ 802 എ-ക്ളാസ്സ് മെമ്പര്‍മാരും 27111 രൂപ പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും 101450 രൂപ പ്രവര്‍ത്തന മൂലധനവുമായി പ്രവര്‍ത്തനം ആരംഭിച്ച നമ്മുടെ ബേങ്കില്‍ 31.10.2010 ല്‍ 16925 എ-ക്ളാസ്സ് മെമ്പര്‍മാരും ഒരു കോടി 12 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും 80 കോടി രൂപ പ്രവര്‍ത്തന മൂലധനവും ഉണ്ട്.