സേവിംഗ്സ് ബേങ്ക് അക്കൌണ്ട്

പൊതുജനത്തിന്റെ സാമ്പാദ്യശീലം വര്‍ദ്ധിപ്പിക്കിക, ആവശ്യാനുസരണം അവരുടെ സാമ്പത്തിക ആവശ്യം നിറവേറ്റുക എന്നിവയാണ് സേവിംഗ്സ് അക്കൌണ്ടുകളുടെ പ്രധാന ഉദ്ദേശ്യം. ആകര്‍ഷകമായ പലിശ എസ്.ബി അക്കൌണ്ടുകള്‍ക്ക് നല്കി വരുന്നുണ്ട്. ദൈനംദിന ബാക്കിനില്പ് സംഖ്യക്ക് ആദ്യമാസത്തില്‍ ഒരിക്കല്‍ ഇപ്പോള്‍ പലിശ നല്കി വരുന്നുണ്ട്. 100 രൂപയാണ് ഇപ്പോള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടത്. 500 രൂപ ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് ചെക്ക് ബുക്ക് നല്കി വരുന്നുണ്ട്.

സേവിംഗ്സ് ബേങ്ക് അക്കൌണ്ട് തുടങ്ങാന്‍ പറ്റുന്നവര്‍

  • വ്യക്തികള്‍
  • മൈനേര്‍സ്
  • വിദ്യാര്‍ത്ഥികള്‍
  • രജി. കോപ്. സൊസൈറ്റികള്‍
  • രജി. പബ്ളിക് ട്രസ്റുകള്‍
  • സേവിംഗ്സ് ബേങ്ക് അക്കൌണ്ട് തുടങ്ങുവാനാവശ്യമായ രേഖകള്‍

  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  • ഒരു എസ്.ബി അക്കൌണ്ട് ഇടപാടുകാരനോ ഒരു അംഗമോ പരിചയപ്പെടുത്തിത്തരണം.
  • Various Saving Bank Schemes available with us includes

  • Mayyil SC Bank Saving Bank Scheme - With Cheque Book Facility (Account can be opened with a balance of Rs. 1000/- only.)
  • Mayyil SC Bank Saving Bank Scheme - Without Cheque Book Facility (Account can be opened with a balance of Rs. 500/- only.)
  • Mayyil SC Bank Salary Saving Scheme (SSS) - Group Salary SB scheme (Account can be opened with a balance of Rs. 10/- only.)
  • Mayyil SC Bank No-frills (Zero balance) Saving Bank Scheme – Account with Zero Balance (conditions apply) without any type of service charges
  • Mayyil SC Bank Minor Saving Scheme – A Minor who attains the age of 10 (Ten) he/she can operate savings account individually for his/her small needs
  • പ്രത്യേകതകള്‍

  • എളുപ്പത്തിലും പെട്ടെന്നുമുള്ള സേവനങ്ങള്‍
  • നോമിനേഷന്‍ സൌകര്യം
  • ഇന്ത്യയില്‍ എവിടെയുമുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും മാറാന്‍ സൌകര്യം
  • അക്കൌന്റു കളിലെ ഇടപാട് വിവരങള്‍ തല്സമയം അറിയിക്കുന്നതിനായി ഫീ ആയി എസ് എം എസ് സൌകര്യം
  • Other Services

  • ATM usage
  • 8 a.m. to 8 p.m. personalised banking
  • Fund remittance facility such as issue of Demand Draft, Pay Orders.
  • NEFT, ECS,RTGS സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുന്നു
  • Any Branch Banking through Core Banking Solution
  • Lockers at Competitive Price
  • Our Deposit Schemes

    Fixed Deposits

    15 Days to 45 Days 6.00%
    46 Days to 90 Days 6.25%
    91 Days to 179 Days 7.00%
    180 Days to 364 Days 7.25%
    1Year & below 2 years 8.25%
    2 Years and Above 7.75%