ആയിരത്തിത്തൊള്ളായിരത്തി നാല്‍പതുകളുടെ അന്ത്യഘട്ടത്തില്‍ രൂപീകരിക്കപ്പെട്ട കണ്ടക്കൈ, മയ്യില്‍ , കയരളം എന്നീ വിവിധോദ്ദേശ ഐക്യനാണയ സംഘങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് 2-7-1970 ല്‍ രജിസ്റര്‍ ചെയ്ത സി 343-ാം നമ്പര്‍ മയ്യില്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണ സംഘം പിന്നീട് മയ്യില്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണബേങ്കായും മയ്യില്‍ സര്‍വ്വീസ് സഹകരണബേങ്കായും പേരില്‍ മാറ്റം വരുത്തുകയുണ്ടായി.