സ്ഥിര നിക്ഷേപം

വിവിധ കാലയളവിലേക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ ബേങ്ക് നിക്ഷേപം സ്വീകരിച്ചു വരുന്നുണ്ട്. കാലാകാലങ്ങളിലുള്ള രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം പലിശ പുതുക്കി നിശ്ചയിക്കാറുണ്ട്.

നിക്ഷേപകരുടെ താല്പര്യപ്രകാരം സ്ഥിരനിക്ഷേപങ്ങളുടെ പലിശ പ്രതിമാസമോ ത്രൈമാസമോ ആയി അവരുടെ എസ്.ബി അക്കൌണ്ടുകളിലേക്ക് വരവ് വെക്കാറുണ്ട്. 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൌര•ാര്‍ക്ക് 1/2 ശതമാനം പലിശ അധികം നല്കിവരുന്നുണ്ട്.

Our Deposit Schemes

Fixed Deposits

15 Days to 45 Days 6.00%
46 Days to 90 Days 6.25%
91 Days to 179 Days 7.00%
180 Days to 364 Days 7.25%
1Year & below 2 years 8.25%
2 Years and Above 7.75%