കാലാവധി നിക്ഷേപo

വിവിധ കാലയളവിലേക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ ബേങ്ക് നിക്ഷേപം സ്വീകരിച്ചു വരുന്നുണ്ട്. കാലാകാലങ്ങളിലുള്ള രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം പലിശ പുതുക്കി നിശ്ചയിക്കാറുണ്ട്.

Our Deposit Schemes

Fixed Deposits

15 Days to 45 Days 6.00%
46 Days to 90 Days 6.25%
91 Days to 179 Days 7.00%
180 Days to 364 Days 7.25%
1Year & below 2 years 8.25%
2 Years and Above 7.75%