വാർത്ത

മയ്യിൽ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ്, Mayyil, Kannur

Mayyil Service Co-operative Bank
1970ക്ലിപ്തം നമ്പർ സി.343
ചരിത്രം

മയ്യില്‍ സർവീസ് സഹകരണബാങ്ക്

ആയിരത്തിത്തൊള്ളായിരത്തി നാല്‍പതുകളുടെ അന്ത്യഘട്ടത്തില്‍ രൂപീകരിക്കപ്പെട്ട കണ്ടക്കൈ, മയ്യില്‍ , കയരളം എന്നീ വിവിധോദ്ദേശ ഐക്യനാണയ സംഘങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് 2-7-1970 ല്‍ രജിസ്റര്‍ ചെയ്ത സി 343-ാം നമ്പര്‍ മയ്യില്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണ സംഘം പിന്നീട് മയ്യില്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണബേങ്കായും മയ്യില്‍ സര്‍വ്വീസ് സഹകരണബേങ്കായും പേരില്‍ മാറ്റം വരുത്തുകയുണ്ടായി.

20,157എ-ക്ലാസ് മെമ്പർമാർ (31.03.2024)
C-343രജിസ്ട്രേഷൻ · 2-7-1970
9ശാഖകൾ
സേവനങ്ങൾ

സേവനങ്ങൾ

സ്ഥിര നിക്ഷേപങ്ങൾ

എല്ലാം കാണുക
15 Days to 45 Days 6.20%
46 Days to 90 Days 6.75%
91 Days to 179 Days 7.00%
180 Days to 364 Days 7.75%
1Year & below 2 years 8.00%
2 Years and Above 8.10%
അവസാനം പുതുക്കിയത്: 28 Oct 2026. പലിശ നിരക്കുകൾ മാറ്റത്തിന് വിധേയമാണ്. ഏറ്റവും പുതിയ നിരക്കുകൾ അടുത്തുള്ള ശാഖയിൽ ഉറപ്പാക്കുക.

അക്കൗണ്ട് അല്ലെങ്കിൽ വായ്പ സംബന്ധിച്ച സഹായം വേണോ?

പദ്ധതികൾ, ആവശ്യമായ രേഖകൾ, പലിശ നിരക്കുകൾ എന്നിവയ്ക്കായി അടുത്തുള്ള ശാഖയെ സമീപിക്കുക.