മയ്യിൽ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ്, Mayyil, Kannur
മയ്യില്‍ സർവീസ് സഹകരണബാങ്ക്
ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളുടെ അന്ത്യഘട്ടത്തില്‍ രൂപീകരിക്കപ്പെട്ട കണ്ടക്കൈ, മയ്യില്‍ , കയരളം എന്നീ വിവിധോദ്ദേശ ഐക്യനാണയ സംഘങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് 2-7-1970 ല്‍ രജിസ്റര്‍ ചെയ്ത സി 343-ാം നമ്പര്‍ മയ്യില്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണ സംഘം പിന്നീട് മയ്യില്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണബേങ്കായും മയ്യില്‍ സര്‍വ്വീസ് സഹകരണബേങ്കായും പേരില്‍ മാറ്റം വരുത്തുകയുണ്ടായി.
സേവനങ്ങൾ
സേവിംഗ്സ് അക്കൗണ്ട്
പൊതുജനത്തിന്റെ സാമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുക, ആവശ്യാനുസരണം അവരുടെ സാമ്പത്തിക ആവശ്യം നിറവേറ്റുക.
കൂടുതൽ വായിക്കുകകറന്റ് അക്കൗണ്ട്
തുടര്‍ച്ചയായി ഇടപാട് നടത്തുന്നവരുടെ സൌകര്യാര്‍ത്ഥം.
കൂടുതൽ വായിക്കുകസ്ഥിര നിക്ഷേപങ്ങൾ
വിവിധ കാലയളവിലേക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ ബേങ്ക് നിക്ഷേപം സ്വീകരിച്ചു വരുന്നുണ്ട്.
കൂടുതൽ വായിക്കുകദിവസ നിക്ഷേപങ്ങൾ
ബേങ്കിന്റെ നിക്ഷേപ പിരിവുകാര് നിക്ഷേപം ശേഖരിക്കുന്നു.
കൂടുതൽ വായിക്കുകRecurring Deposits
A specific amount is invested in bank on monthly basis for a fixed rate of return.
കൂടുതൽ വായിക്കുകGroup Deposits
Any member of the Bank, either ‘A’ class or ‘C’ class can join the scheme.
കൂടുതൽ വായിക്കുകആഭരണ വായ്പ
സ്വര്‍ണ്ണം വില്പന നടത്താതെ എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുന്നു.
കൂടുതൽ വായിക്കുകഭവന വായ്പ
താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ ഭവനനിര്‍മ്മാണവായ്പ.
കൂടുതൽ വായിക്കുകവാഹന വായ്പ
Funding of new vehicles and finance on used vehicles.
കൂടുതൽ വായിക്കുകകൃഷി വായ്പ
Agricultural loans for farmers belonging to all categories.
കൂടുതൽ വായിക്കുകവിദ്യാഭ്യാസ വായ്പ
This type of loan is issued only for education purpose.
കൂടുതൽ വായിക്കുകലോക്കർ സൗകര്യം
വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ലോക്കര്‍ സൌകര്യം.
കൂടുതൽ വായിക്കുകഎ.ടി.എം സൗകര്യം
Our ATM card can be operated at over one lakh ATMs all over India.
കൂടുതൽ വായിക്കുകമൊബൈൽ ബാങ്കിംഗ്
MAMBA mobile banking, Mamba Lite scan & pay and Mamba POS.
കൂടുതൽ വായിക്കുകRTGS & NEFT
RTGS, NEFT, ECS and fund remittance facilities.
കൂടുതൽ വായിക്കുകവാർത്ത
എല്ലാം കാണുക-
15Sep
Application form for Educational Award 2021
പ്രസിദ്ധീകരിച്ചത് September 2021 -
03Jun
മൊബൈല്‍ ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു
പ്രസിദ്ധീകരിച്ചത് June 2016 -
25Apr
ഞാറാഴ്ച പ്രവർത്തി ദിവസം ( മയ്യില്‍ ടൌണ്‍ ബ്രാഞ്ച്... 8 am to 8 pm)
പ്രസിദ്ധീകരിച്ചത് April 2016 -
25Apr
വെസ്റ്റേണ്‍ യൂണിയന്
പ്രസിദ്ധീകരിച്ചത് April 2016
സ്ഥിര നിക്ഷേപങ്ങൾ
എല്ലാം കാണുക| 15 Days to 45 Days | 6.20% |
| 46 Days to 90 Days | 6.75% |
| 91 Days to 179 Days | 7.00% |
| 180 Days to 364 Days | 7.75% |
| 1Year & below 2 years | 8.00% |
| 2 Years and Above | 8.10% |
ഡൗൺലോഡ്
എല്ലാം കാണുകഅക്കൗണ്ട് അല്ലെങ്കിൽ വായ്പ സംബന്ധിച്ച സഹായം വേണോ?
പദ്ധതികൾ, ആവശ്യമായ രേഖകൾ, പലിശ നിരക്കുകൾ എന്നിവയ്ക്കായി അടുത്തുള്ള ശാഖയെ സമീപിക്കുക.